Skip to content

chithrodayamflashnews.com

May 6, 2026 10:49 pm

ശുഭചിന്തകൾ

റിലേഷൻ ഷിപ്പ് ഏതുമായിക്കൊള്ളട്ടെ അതിൽ നിന്ന് നമുക്ക് സന്തോഷം കിട്ടുന്നില്ല എങ്കിൽ, മനസ് തളർന്നു പോകാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ വിട്ടുകളയുക. അല്ലെങ്കിൽ അത്തരം ബന്ധങ്ങൾ നമ്മെ മാനസികമായി തകർത്തേയ്ക്കാം.ചില ബന്ധങ്ങൾ പൂക്കൾ പോലെ മനോഹരമായി തോന്നാം. പക്ഷേ, മുറുകെ പിടിക്കും തോറും മുള്ളുകൾ മാത്രമാണെന്ന് മനസിലാകും. മുറിവേൽക്കുന്നത് നമുക്കായിരിക്കും. വേദനയോടെയാണെങ്കിലും തിരിഞ്ഞു നടക്കുക..

0 Comments

No Comment.