Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

ഏതൊരു പുരുഷന്റെ വിജയത്തിന്റെ പിന്നിലും ഒരു സ്ത്രീയുണ്ട്.എങ്കിൽ പരാജയത്തിന്റെ മുന്നിലോ,പിന്നിലോ?
സംശയം സ്വാഭാവികമാണ്.കാലങ്ങളായി നടക്കുന്ന സാമൂഹിക വിഷയങ്ങളിൽ സ്ത്രീക്ക് ശിഖണ്ഡിയുടെ റോളാണ്. വിജയതന്ത്രങ്ങൾക്ക് സ്ത്രീകൾ കരുക്കളായി മാറുമ്പോൾ ചങ്ങമ്പുഴയുടെ വരികൾ കടമെടുക്കുന്നു.

“നാരികൾ,നാരികൾ!വിശ്വവിപത്തിന്റെ നാരായ വേരുകൾ, നാരകീയാഗ്നികൾ”

കാലഘട്ടത്തിന് അനുയോജ്യമായവരികൾ

“അങ്കുശമില്ലാത്ത ചാപല്യമേ,മന്നിലംഗന യെന്നു വിളിക്കുന്നു നിന്നെ ഞാൻ ”
കവി കാലത്തിന് മുൻപേ പറഞ്ഞുവെച്ചതുകൊണ്ട് ക്രൂശിക്കപ്പെടാതെ രക്ഷപ്പെട്ടു.

സ്ത്രീ അമ്മയാണ് /ദേവിയാണ് ഒപ്പം മേൽ സൂചിപ്പിച്ചതും സ്ത്രീതന്നെയല്ലേ?

0 Comments

No Comment.