chithrodayamflashnews.com
2023 | ഒക്ടോബർ 04|ബുധൻ |
1199 | കന്നി 18|രോഹിണി |
സ്നേഹം മറ്റൊരാളിന്റെ മനസ്സിനെ മുറിപ്പെടുത്തുന്നതാകരുത്. തലോടലിന്റെ തൂവൽ സ്പർശമാകണം. പരസ്പരം മുന്നേറാനുള്ള പൂരകങ്ങളാകണം.ഒപ്പം കരുത്തിന്റെ,കരുതലിന്റെ, ആത്മാർത്ഥതയുടെ പ്രതീകമാകണം. അത്തരം ബന്ധങ്ങൾ ദീർഘകാലം നിലനിർത്താനാകും.
No Comment.