2023 | ഒക്ടോബർ 11|ബുധൻ |
1199 | കന്നി 25|മകം |


പ്രലോഭിപ്പിച്ചോ , ഭീഷണിപ്പെടുത്തിയോ ഒരാളുടേയും ഇഷ്ടം നേടിയെടുക്കാൻ സാധിക്കില്ല. അങ്ങനെ ലഭിച്ചാലും അവസരം വന്നാൽ അവർ പിന്മാറും.സങ്കൽപ്പങ്ങളുടെ ലോകത്തുനിന്ന് യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വരിക. നിർബന്ധിച്ചു നേടേണ്ടതല്ല സ്നേഹം. സമയമാകുമ്പോൾ അത് നമ്മിലേയ്ക്ക് എത്തിച്ചേരുകതന്നെ ചെയ്യും. തിരിച്ചറിയാൻ സാധിക്കണമെന്നുമാത്രം

No Comment.