2023 | ഒക്ടോബർ 14|ശനി |
1199 | കന്നി 28|അത്തം |


ഉപാധികളില്ലാതെ ഇന്ന് ആരും ആരേയും പ്രണയിക്കുന്നില്ല. അവ ലംഘിക്കുമ്പോൾ പ്രണയവും അവസാനിക്കുന്നു.”നിന്നെയാണ് എനിക്കേറ്റവും ഇഷ്ടം” എന്നുപറയുമ്പോഴും. അവനവനെ തന്നെയാണ് കൂടുതൽ ഇഷ്ടം.സ്വയം സ്നേഹിക്കാത്ത ഒരാൾക്കും മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല എന്നത് യാഥാർത്ഥ്യമാണ്.

No Comment.