2023 | ഓഗസ്റ്റ് 19|വ്യാഴം |
1199 | തുലാം 2|തൃക്കേട്ട |


മാതാപിതാക്കൾ ‘ ആദ്യ പരിഗണന എപ്പോഴും മാതാവിന് തന്നെയാണ്.ഒരു ജന്മം മുഴുവൻ കുടുംബത്തിനായി കഷ്ടപ്പെടുന്ന പിതാവ് പലപ്പോഴും രണ്ടാം സ്ഥാനത്ത് തന്നെ.അല്ലെങ്കിൽ അവഗണിക്കപ്പെട്ട് ആ ജന്മം കടന്നുപോകുന്നു.മാതാവ് സത്യമാണ് പിതാവ് ആ സത്യത്തിലേയ്ക്കുള്ള മാർഗ്ഗദർശിയും.ബന്ധങ്ങൾ വേർതിരിക്കപ്പെടാതിരിക്കട്ടെ.

No Comment.