2023 | ഓഗസ്റ്റ് 23|തിങ്കൾ |
1199 | തുലാം 6|തിരുവോണം |


ബന്ധങ്ങൾ ഏതായാലും ചതിക്കപ്പെടുക എന്നത് സ്വഭാവികമാണ്. പക്ഷേ, അതിനുമുന്നോടിയായി എതിർ വ്യക്തിയുടെ വാക്കുകൾ, പ്രവർത്തികൾ സൂഷ്മമായി നിരീക്ഷിച്ചാൽ വരാൻ പോകുന്ന ദുരന്തം തിരിച്ചറിയാൻ സാധിക്കും.’സമയമില്ല’ എന്നവാക്ക് പതിവായി ഉപയോഗിക്കുന്ന ആളാണോ നിങ്ങളുടെ സുഹൃത്ത്? എങ്കിൽ താല്പര്യമില്ല എന്ന് പറയാതെ പറയുകയാണ്.

No Comment.