chithrodayamflashnews.com
2023 | നവംബർ 07|ചൊവ്വ |
1199 | തുലാം 21| മകം |
സ്നേഹിക്കാനുള്ള വിശാലമായ മനസുണ്ടെങ്കിൽ ആരും ഒറ്റപ്പെടില്ല. പക്ഷേ കരുണയുള്ളൊരു ഹൃദയമുടെങ്കിൽ നാം എപ്പോഴും വേദനിച്ചുകൊണ്ടിരിക്കും.കാരണം അന്യന്റെ ദുഃഖം നമ്മുടേതുമാണല്ലോ.
No Comment.