Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | നവംബർ 08|ബുധൻ |

1199 | തുലാം 22| പൂരം |

 

 

 

 

 

മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എപ്പോഴും സന്നദ്ധരാണ്നിങ്ങളെങ്കിൽ, അധികം ആരേയും വിശ്വസിക്കാതെ കാര്യങ്ങൾ മനസിലാക്കി മാത്രം തീരുമാനം എടുക്കുന്നവരാണ് നിങ്ങളെങ്കിൽ അത് നിങ്ങളുടെ പേഴ്സണാലിറ്റിയാണ്. അത്തരം വ്യക്തിത്വങ്ങൾ വളരെ കുറച്ചേകാണൂ. അതിൽ ഒരാൾ നിങ്ങളാണ്.

0 Comments

No Comment.