Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | നവംബർ 09|വ്യാഴം |

1199 | തുലാം 23| ഉത്രം |

 

എന്ത് കിട്ടും? എന്തു കാര്യം ചെയ്യുമ്പോഴും എനിക്കെന്ത് കിട്ടും എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും.ഒരു ജന്മം മുഴുവൻ നേടിയതൊക്കെയും ഭൂമിയിൽ ഉപേക്ഷിച്ചു പോകേണ്ടവർ സമ്പാദിച്ചു കൂട്ടുന്നതുകൊണ്ട് എന്ത് പ്രയോജനം

 

0 Comments

No Comment.