2023 | നവംബർ 17|വെള്ളി |
1199 | വൃശ്ചികം 01|പൂരാടം |


‘അധികമായാൽ അമൃതും വിഷം ‘ സ്നേഹവും ഇതുപോലെ തന്നെയാണ്.തടഞ്ഞു വെയ്ക്കലല്ല വിട്ടുകൊടുക്കലാണ് സ്നേഹം.സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ചേർത്തുപിടിക്കുന്നതാണ് സ്നേഹം.നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടപെടുന്നതാണ് സ്നേഹം.അകലെയാണെങ്കിലും അരികിലാണെന്നുതോന്നുന്നതാണ് സ്നേഹം.

No Comment.