2023 | നവംബർ 24|വെള്ളിയാഴ്ച |
1199 | വൃശ്ചികം 08|രേവതി |


വിവാഹമൊന്നുമായില്ലേ’ എന്ന ചോദ്യം യുവതീയുവാക്കൾ നേരിടുന്ന ഒരു ചോദ്യമാണ്.
ജാതി, മതം, വിദ്യാഭ്യാസം, ജോലി, ധനം,സൗന്ദര്യം, നിറം, സ്വഭാവം, ഉയരം, വണ്ണം പോരെങ്കിൽ ജാതകപൊരുത്തം. ഇതിൽ നാലു ഗുണങ്ങളെങ്കിലും ഒത്തുവരണ്ടേ? ചിലർക്ക് എല്ലാം പ്രധാനമാണ്.എന്തൊക്കെ നോക്കിയാലും മനസുകൾ തമ്മിൽ ചേർച്ചയില്ലെങ്കിൽ വിവാഹജീവിതം ഒരു പരാജയമല്ലേ? മറ്റുള്ളവരെ തൃപ്തിപ്പെടുത്താനുള്ളതല്ല വിവാഹം. ആവശ്യമാണെങ്കിൽ മാത്രം വിവാഹബന്ധത്തിൽ ഏർപ്പെടുക.വീവാഹം ഒരു പരീക്ഷണമല്ല. പരീക്ഷയാണ്. എല്ലാപേരും വിജയിക്കണമെന്നില്ല. വിജയിച്ചാലും പാസ് മാർക്കിനപ്പുറം കിട്ടാറുമില്ല

No Comment.