2023 | നവംബർ 26|ഞായറാഴ്ച |
1199 | വൃശ്ചികം 10|ഭരണി |


“നഷ്ടപ്പെടുക” എന്നത് സങ്കടകരമാണ്. വ്യക്തികൾ, ബന്ധങ്ങൾ, ജോലി…. അങ്ങനെ പലതും. നഷ്ടങ്ങളെ ഓർത്ത് ദുഃഖിക്കുമ്പോൾ ഓർക്കുക. സ്ഥിരതയുള്ളത് ലോകത്ത് എന്താണുള്ളത്. എന്തിനും ഒരു പിരീഡുണ്ട്. ഒരു ബന്ധവും സ്ഥിരമായി നിലനിൽക്കുന്നില്ല. ജോലി കിട്ടിയാൽ വിരമിക്കും, ജനിച്ചാൽ മരിക്കും. അപ്പോൾ പിന്നെ ഇതിനിടയിൽ സംഭവിക്കുന്ന ചില നഷ്ടപ്പെടലുകൾ തീരാവേദനയായി കൊണ്ട് നടക്കണോ. ഇന്നലെ കടന്നുപോയി. ഇന്ന് ജീവിക്കുക.നാളെ വെറും പ്രതീക്ഷമാത്രമാണ്.
You may face many questions in life. It is not possible to find answers to all of them.

No Comment.