2023 | നവംബർ 28|ചൊവ്വാഴ്ച |
1199 | വൃശ്ചികം 12|രോഹിണി |


സമൂഹം നമുക്ക് നൽകുന്ന ചില ലേബലുകൾ / പരാമർശങ്ങൾ ഒരിക്കലും മായാതെ ഒരു ബ്ലാക്ക് മാർക്കായി നിലനിൽക്കും.ഇടക്കെങ്കിലും നമ്മെ ഓർമ്മപ്പെടുത്തുന്ന /വേദനിപ്പിക്കുന്ന ചില സംഭവങ്ങൾ.നമുക്ക് നേരെ പ്രയോഗിക്കുന്ന ആയുധങ്ങളായി മാറാറുണ്ട്. ആരോപണവിധേയർ സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ് ഒറ്റപ്പെട്ടു ജീവിക്കുന്നു, മറ്റുചിലർ ഭാവിയെ കുറിച്ചോർത്ത് ആശങ്കപ്പെടുന്നു.എന്നാൽ ചിലരുണ്ട് ഏത് പ്രതിസന്ധിയിലും തല ഉയർത്തിപ്പിടിച്ചങ്ങനെ നിൽക്കും. വിമർശനങ്ങൾ നിങ്ങൾക്ക് നേരെ ഉയരുമ്പോൾ മനസിലാക്കുക.നിങ്ങൾ ശ്രദ്ധേയരാണ്. ആരൊക്കെയോ നിങ്ങളെ ഭയപ്പെടുന്നു.എങ്കിൽ പിന്നെ ഭയത്തോടെ മാറിനിൽക്കണോ?ചങ്കൂറ്റത്തോടെ നിവർന്നു നിൽക്കണോ? ചിന്തിക്കുക.
There is only one life. Only those who fight can win.

No Comment.