2023 | ഡിസംബർ 01|വെള്ളി |
1199 | വൃശ്ചികം 15|പൂണർതം |


എന്തിനാണിങ്ങനെ ആഗ്രഹങ്ങളെ അടക്കിവെച്ച് ജീവിക്കുന്നത്…? ആഗ്രഹിച്ചത് എല്ലാം നടക്കുമോ എന്നൊരു മറുചോദ്യം ഉണ്ടാകാം.. ആഗ്രഹിക്കേണ്ട രീതിയിൽ ആഗ്രഹിച്ചാൽ നടക്കും.ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക. ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്മുള്ളവരോടൊത്ത് യാത്രപോകുക, അവരുമായി സൗഹൃദം പങ്കിടുക. ഇഷ്‌മുള്ള, പാട്ട്, സിനിമ, എന്തിനേറെ ഇഷ്‌മുള്ളവരോട് സംസാരിക്കാൻ, ഒന്ന് ചിരിക്കാൻ, പ്രണയം തുറന്നുപറയാൻ…. എത്രയോ ചെറിയ ചെറിയ ആഗ്രഹങ്ങൾ…. അതുപോലും നടപ്പിലാക്കാൻ കഴിയുന്നുണ്ടോ…? നിസാരമെന്ന് നാം കരുതുന്ന പലതും നമുക്ക് ഇനിയും സാധിച്ചില്ല എങ്കിൽ ഇനിയെന്ന്….?

No Comment.