2023 | ഡിസംബർ 08|വെള്ളിയാഴ്ച |
1199 | വൃശ്ചികം 22|അത്തം / ചിത്തിര |

ആരെവേണമെങ്കിലും സ്നേഹിക്കാം പക്ഷേ “എന്റേത് മാത്രം” എന്ന്ചിന്തിച്ചാൽ മനസ് എപ്പോഴും അസ്വസ്ഥമായിരിക്കും. കാരണം അവർ നമ്മുടേത് മാത്രമല്ല.ഇഷ്ടമുള്ളവരുമായി സൗഹൃദമുണ്ടാവാം. പക്ഷേ,അവരുടെ സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് നമ്മൾ.ജീവിതത്തിലും ഇതൊക്കെ തന്നെയാണ്. അച്ഛൻ എന്റേത്, അമ്മ എന്റേത്…l. അപ്പോഴും സഹോദരങ്ങൾക്കും അവരിൽ അവകാശമുണ്ട്. ഇങ്ങനെ പട്ടിക നീണ്ടുപോകാം. ആർക്ക് ആരാണ് സ്വന്തം? സ്വന്തം ശരീരം പോലും എന്റേത് എന്ന് അവകാശപ്പെടാൻ പറ്റാത്തപ്പോൾ സ്വന്തമായി എന്താനുള്ളത്? സ്വാർത്ഥത നമുക്ക് സമ്മാനിക്കുന്നത് ദുഃഖംമാത്രമാണ്.

No Comment.