2023 | ഡിസംബർ 25| തിങ്കളാഴ്ച|
1199 | ധനു 09|രോഹിണി|


ക്രിസ്തുമസ് ആശംസകൾ
സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ പൊൻ പുലരിയെ വരവേൽക്കാം….ജാതിമതസ്പർദ്ധയില്ലാതെ സ്നേഹത്തിന്റെ കുളിർമ്മ മനസ്സിൽ നിറയ്ക്കാം….ആഘോഷങ്ങൾ മനസിന് സന്തോഷവും സമാധാനവും നൽകുന്ന ഒത്തുചേരലാക്കണം.. എല്ലാ പ്രിയപ്പെട്ട സൗഹൃദങ്ങൾക്കും ക്രിസ്തുമസ് ആശസകൾ.
സന്ധ്യാജയേഷ് പുളിമാത്ത്..

No Comment.