Skip to content

chithrodayamflashnews.com

November 29, 2026 12:20 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2023 | ഡിസംബർ 27| ബുധനാഴ്ച|

1199 | ധനു 11|തിരുവാതിര|

“കാലം ബാക്കി വയ്ക്കാത്ത കണക്കുകൾ” ടീം വർക്കിലൂടെ വിജയിച്ചവരിൽ ലീഡർ ഷിപ്പ് ക്വാളിറ്റി ഉള്ളവർക്ക് മാത്രമേ ഒറ്റയ്ക്ക് പ്രശ്നങ്ങളെ നേരിടാൻ സാധിക്കൂ. എന്നാൽ ഒറ്റയ്ക്ക് പൊരുതി വിജയിച്ചവരെ ഒരു പ്രതിസന്ധിക്കും തകർക്കാൻ കഴിയില്ല. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : അർഹതയില്ലാത്തിടത്ത് പോകാതിരിക്കുക, സ്നേഹത്തിന് വില കൽപ്പിക്കാത്തവർക്ക് നൽകാതിരിക്കുക,പൂർണ്ണമായി ഒരു വ്യക്തിയേയും മനസിലാക്കാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടായിരിക്കുക,ഏത് പ്രശ്നം വരുമ്പോഴും ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം ഇതിൽ കൂടുതൽ ഇനി വരില്ല എന്ന് വിശ്വസിച്ച് പരിഹരിക്കാൻ ശ്രമിച്ചാൽ ഏത് പ്രശ്നവും ഈസിയായി കൈകാര്യം ചെയ്യാൻ കഴിയും.അകലാൻ ശ്രമിക്കുന്ന ബന്ധങ്ങളെ വിട്ടയയ്ക്കുക. അത്തരം ബന്ധങ്ങൾ മുൾച്ചെടികൾ പോലെയാണ്. നാം മുറുകെ പിടിച്ചാൽ മുറിവേൽക്കുന്നത് നമുക്ക് മാത്രമായിരിക്കും. വിശ്വാസം, സ്നേഹം, ആത്മാർത്ഥത ഒരു പരിധിക്കപ്പുറം തിരിച്ചു പ്രതീക്ഷിക്കരുത്.കാലം ബാക്കി വെയ്ക്കാത്തകണക്കുകളില്ല എന്നു ചിന്തിച്ചാൽ തന്നെ ദ്രോഹിച്ചവരേയും സമചിത്തതയോടെ നേരിടാൻ സാധിക്കും

0 Comments

No Comment.