Skip to content

chithrodayamflashnews.com

November 29, 2026 2:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1104

ശുഭചിന്തകൾ

2024 | മാർച്ച്-25|തിങ്കളാഴ്ച|

1199 | മീനമാസം 11|അത്തം|

Asnap 1101

Asnap 1102

 

സാമൂഹിക പ്രതിബദ്ധത ആർക്ക്? ആരോട്?

ഇന്ന് നാഴികയ്ക്ക് നാല്പതുവട്ടം കേൾക്കുന്ന വാക്കാണ് “സാമൂഹിക പ്രതിബദ്ധത “. തീർച്ചയായും ആ വാക്കിന് സമൂഹത്തിൽ ഒരുപാട് മൂല്യമുണ്ട്. എന്നാൽ അത് വേണ്ടത്ര രീതിയിൽ പ്രാവർത്തികമായി കാണുന്നുണ്ടോ?. ഒറ്റ വാക്കിൽ ഇല്ല എന്നു തന്നെ പറയാം.

സ്വാർത്ഥത കൊടുമ്പിരി കൊണ്ടിട്ടുള്ള കാലഘട്ടത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വസ്തുതയാണിത്. “ജനങ്ങളുടെ, ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധത” ചിന്തിക്കേണ്ടതാണ്.. ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ വ്യാപരിക്കുന്നവർ.
ഇവരിൽനിന്നൊക്കെ എത്രമാത്രം നീതിബോധം പ്രതീക്ഷിക്കാം.വളരെ നിരാശാജനകം എന്നു മാത്രമാണ് ഉത്തരമുണ്ടാകുക.
ഇങ്ങനെ സമസ്ത മേഖലകളെയുംശ്രദ്ധയോടെ വീക്ഷിച്ചാൽ, പഠനവിധേയമാക്കിയാൽ സാമൂഹികമായ പ്രതിബദ്ധത ആർക്ക്?ആരോട്? എന്നുള്ള ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുമെന്നതിൽ സംശയമില്ല. കാലം പഠിപ്പിക്കുന്ന കാലഭേദങ്ങളും അതു തന്നെയാണ്…

Asnap 1103

0 Comments

No Comment.