
പാലിക്കപ്പെടാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ആർക്കും വാഗ്ദാനം നൽകരുത്. അത് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും. വാക്ക് മൂർച്ചയുള്ള ഒരായുധമാണ്.. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ബന്ധങ്ങൾ തകർന്നുപോകും.വാക്കും പ്രവർത്തിയും ഒരുപോലെ കൊണ്ടുപോകുന്നവർ വിരളമാണ്. അത്തരം വേറിട്ട വ്യക്തിത്വങ്ങളാകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക.
സന്ധ്യാ ജയേഷ് പുളിമാത്ത്

No Comment.