
നമ്മുടെ ആരുമല്ലാത്തവർക്ക് വേണ്ടിയല്ല നാം ടെൻഷനടിച്ചത്.അവരെ ഓർത്തല്ല നാം ദുഃഖിക്കുന്നത്. അവരല്ല നമ്മെ വേദനിപ്പിച്ചത്. ഒറ്റപ്പെടുത്തിയതും,പലതും നഷ്ടപ്പെടുത്തേണ്ടിവന്നതും അവർക്കുവേണ്ടിയല്ല.
പലപ്പോഴും നമുക്ക് വേണ്ടിയുമാവില്ല. പിന്നെയോ..?നാം സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ്. നമ്മെ വേദനിപ്പിച്ചതും, നാം വേദനിക്കുന്നതും നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ്..
സന്ധ്യാ ജയേഷ് പുളിമാത്ത്

No Comment.