
വിസ്മയങ്ങളുടെ കലവറയാണ് പ്രകൃതി. ഇവിടെ ജീവിക്കാൻ കഴിഞ്ഞതാണ്/ജീവിച്ചിരിക്കുന്നു. അതാണ് മറ്റൊരത്ഭുതം..
നമുക്ക് മാത്രംഅവകാശപ്പെട്ടതാണോ ഇതൊക്കെ..? അല്ല.
ഒരു പുൽക്കൊടിക്കുപോലും വളരാൻഅവകാശമുണ്ട്. എന്റേത് എന്ന് ധരിച്ചുവെച്ചിരിക്കുന്നതൊന്നും നമ്മുടേത് മാത്രമല്ല.
സ്വകാര്യ അഹങ്കാരമായി നാം സംരക്ഷിക്കുന്ന ശരീരം പോലും ഏത് നിമിഷവും നഷ്ടപ്പെടാം. ബാക്കിയാവുന്നത് നന്മയുടെ ചില അടയാളപ്പെടുത്തലുകൾ മാത്രം…
സന്ധ്യാജയേഷ്പുളിമാത്ത്.

No Comment.