chithrodayamflashnews.com
മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കാൻ തയ്യാറാകാത്ത വ്യക്തികളെ ഉപദേശിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത്. അവർ മനസുകൊണ്ട് നമ്മളിൽ നിന്ന് അകന്നുപോയേക്കാം. സ്വന്തം ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുള്ളതാണ് .
സന്ധ്യാ ജയേഷ് പുളിമാത്ത്
No Comment.