
ഏതു വികാരവിക്ഷോഭങ്ങൾക്കിടയിലും പക്വതയോടെ പ്രശ്നങ്ങളെ നേരിടുന്നവർക്ക് മാത്രമേ പ്രശ്നങ്ങളുടെ ഉറവിടം കണ്ടെത്തി പരിഹരിക്കാൻ സാധിക്കൂ.
പ്രശ്നപരിഹാരത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന സന്ദർഭത്തിൽ ആ വ്യക്തിക്ക് പരിഹാരം നിർദ്ദേശിക്കാൻ കഴിയും എന്ന വ്യക്തമായ ഉറപ്പ് ഉണ്ടാകണം. അല്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്.പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. ധീരമായി നേരിടാനുള്ള മാനസിക പക്വതയാണ് ആദ്യം വേണ്ടത്..
സന്ധ്യാ ജയേഷ് പുളിമാത്ത്

No Comment.