chithrodayamflashnews.com
‘അധികമായാൽ അമൃതും വിഷം ‘ സ്നേഹവും ഇതുപോലെ തന്നെയാണ്.തടഞ്ഞു വെയ്ക്കലല്ല വിട്ടുകൊടുക്കലാണ് സ്നേഹം.സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ചേർത്തുപിടിക്കുന്നതാണ് സ്നേഹം.നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടപെടുന്നതാണ് സ്നേഹം.അകലെയാണെങ്കിലും അരികിലാണെന്നുതോന്നുന്നതാണ് സ്നേഹം.
സന്ധ്യാ ജയേഷ് പുളിമാത്ത്
No Comment.