
സൗഹൃദങ്ങൾ അമൂല്യമാണ്… സാമൂഹിക ജീവി എന്ന രീതിയിൽ മനുഷ്യന് ബന്ധങ്ങൾ കാത്തു സൂക്ഷിക്കേണ്ടതായുണ്ട്.. സൗഹൃദങ്ങൾ, ബന്ധങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നു.* എന്നാൽ ചിലരെങ്കിലും വീടിനുള്ളിൽ ഒതുങ്ങിക്കഴിയാൻ ആഗ്രഹിക്കുന്നു.ഇത്തരം വ്യക്തികൾ ബന്ധങ്ങളുടെ മനോഹാരിത അനുഭവിക്കാതെ,ഇരുട്ടിൽ തപ്പുകയാണ്.കണ്ടുമുട്ടുന്ന ആരെവേണമെങ്കിലും സൗഹൃദങ്ങളാക്കാം.പക്ഷേ ഹൃദയബന്ധം വിശ്വസ്തരോട് മാത്രം…..
സന്ധ്യാ ജയേഷ് പുളിമാത്ത്..

No Comment.