പ്രിയപ്പെട്ടവരുടെ വേർപാട് സമ്മാനിക്കുന്ന വേദന വലുതാണ്….
പക്ഷേ , മറവി പലപ്പോഴും ഒരനുഗ്രഹമാണ്..മറവി എന്ന പ്രക്രിയ ഇല്ലായിരുന്നെങ്കിൽ ജീവിതം ദുഃസഹമായേനെ..
മൺമറഞ്ഞവർ ബാക്കി വെച്ചിട്ടുപോയ സ്വപ്ന പദ്ധതികൾ ജീവിച്ചിരിക്കുന്നവർക്ക് നടപ്പിലാക്കാൻ കഴിയട്ടെ…
അതാണ് അവർക്കായി നൽകാൻ കഴിയുന്ന സ്മരണാഞ്ജലി…
No Comment.