
.സ്വന്തം കഴിവിൽവിശ്വാസമില്ലാത്തവരും, തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കഴിയാത്തവരുമാണ് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുന്നത് .അവരുടെ അഭിപ്രായം പോസിറ്റീവോ നെഗറ്റീവോ എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത്. നമ്മുടെ പേഴ്സണൽ കാര്യങ്ങളിൽ മറ്റുള്ളവർ കടന്നു കയറാതിരിക്കാൻ ശ്രദ്ധിക്കുക. കൂരിരുട്ടിലും പ്രകാശമാകാൻ കഴിയുന്ന ബന്ധങ്ങളെ മാത്രം ചേർത്തു പിടിക്കുക.

No Comment.