
ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിക്കുന്നു, ജീവിച്ചു അതാണ് പ്രധാനം…
തനിക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിൽ ജീവിക്കുമ്പോഴാണ് സമൂഹം ആദരിക്കപ്പെടുന്ന വ്യക്തികളായി മാറുന്നത്..
ആദരവ് കിട്ടാൻ വേണ്ടി മാത്രം നന്മ ചെയ്യുന്നവരുമുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സത്യസന്ധമായി പ്രവർത്തിക്കുന്നവരെ വൈകിയാണെങ്കിലും തിരിച്ചറിയപ്പെടുക
തന്നെ ചെയ്യും.

No Comment.