മറ്റുള്ളവരുടെ സ്വഭാവം മാറ്റിയെടുക്കാൻ പരിശ്രമിക്കുന്നതോടൊപ്പം നാം സ്വയം മാറേണ്ടതാണ്… നമ്മൾ ശരിയാണ് അവരാണ് മാറേണ്ടത് എന്ന് ചിന്തിക്കുന്നതിന് പകരം…സ്വന്തം പോരായ്മകൾ കൂടി മനസിലാക്കി മാറ്റാൻ ശ്രമിക്കണം…
ആർക്കും മറ്റൊരാളാകാൻ കഴിയില്ല..ഉപദേശങ്ങൾ എതിർ വ്യക്തിയിൽ അസഹ്യത ഉണ്ടാക്കരുത്
No Comment.