
ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് ഓരോ മനുഷ്യനും..ചിലർ സമൂഹത്തിന്റെ മുന്നിൽ മനസ്തുറന്നു കാണിക്കുന്നു. ചിലർ ആവശ്യമുള്ളപ്പോൾ മാത്രം മനസുതുറക്കുന്നു. മറ്റുചിലർ രഹസ്യങ്ങളുടെ കലവറയാണ്.ആർക്കും മറിച്ചു നോക്കാൻ, വായിക്കാൻപറ്റുന്ന ഒന്നാമത്തെ വ്യക്തിയാകാതിരിക്കുക.ആർക്കും തുറന്നുനോക്കാൻ പറ്റാത്ത മൂന്നാമത്തെ വ്യക്തിയായി നിഗൂഢത നിലനിർത്തിസമൂഹത്തിൽനിന്ന്അകന്നു പോകേണ്ട ആവശ്യവുമില്ല.രണ്ടാമത്തെവ്യക്തിയെപോലെ ആവശ്യമുള്ളപ്പോൾ,ആവശ്യമുള്ള പേജുകൾ മാത്രം വായിക്കാൻ സാധിക്കുന്ന പുസ്തകമാകാം.സ്വന്തം ദുഃഖങ്ങളുംപ്രശ്നങ്ങളും സ്വയംപരിഹരിച്ച്മറ്റുള്ളവർക്കുകൂടി പ്രകാശമാകാൻ കഴിയുമ്പോഴാണ്ജീവിത വിജയംനേടുന്നത്

No Comment.