chithrodayamflashnews.com
ജീവിതകഥ എല്ലാവരോടും പറയാതിരിക്കുക..നമ്മെ ഇഷ്ടപ്പെടുന്നവർ എല്ലാപേരും വിശ്വസ്തരാകണമെന്നില്ല.ഹൃദയബന്ധമാണ് പ്രധാനം.വ്യക്തികളെ മനസിലാക്കിമാത്രം മനസുതുറക്കുക.സത്യം ചോർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കണം.സ്വകാര്യത ഒളിപ്പിച്ചാലും കെട്ടുകഥകൾ പറയാതിരിക്കുക..
No Comment.