
വേണ്ടവിധം ചിന്തിക്കാതെ പ്രവർത്തിക്കുന്നതാണ് ജീവിതത്തിലെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും കാരണം. ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിപൂർവ്വം ചിന്തിച്ചു തീരുമാനിക്കേണ്ടിവന്നാലും പലപ്പോഴും പൂർണ്ണമായി പരിഹരിക്കാൻ കഴിയാറില്ല. വിവേകത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ടെൻഷൻ ഒരു പരിധിവരെ ഒഴിവാക്കാം..

No Comment.