
എപ്പോഴും ദുഃഖിച്ചും പരാതി പറഞ്ഞും നടക്കുന്നവരെ പലരും ഒരു പരിധിയിൽ കൂടുതൽ ഇഷ്ടപ്പെടാറില്ല…
ഏത് പ്രതിസന്ധിയിലും മറ്റുള്ളവരോട് സൗമ്യമായും സന്തോഷമായും പെരുമാറാൻ സാധിക്കുന്നവർക്ക് പ്രശ്നങ്ങളെ ലഘുകരിക്കാനും
സമാധാനം നിലനിർത്താനും സാധിക്കുന്നു..സ്വന്തം പ്രശ്നങ്ങൾ കാരണം മറ്റ് ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കാതെ ശ്രദ്ധിക്കുക

No Comment.