ജീവിതത്തിൽ ഇതുവരെ ഒന്നും നേടാൻ കഴിഞ്ഞില്ല എന്ന് സങ്കടപ്പെടുന്നവരാണ് പലരും…
അതിനുവേണ്ടി സ്വയം എന്തുചെയ്തു എന്ന് ചിന്തിക്കുക….
ജീവിതവിജയം നേടിയവരൊക്കെ ആത്മാർത്ഥമായി അദ്ധ്വാനിച്ചവരായിരുന്നു *…*നഷ്ടപ്പെട്ടതിനെ ഓർത്തു ദുഃഖിക്കാതെ വരാനിരിക്കുന്ന നാളുകൾ സുന്ദരമാക്കുക…
No Comment.