.
ഇന്നലെ, ചെയ്തതൊക്കെയും ഇന്നലെയുടെ ശരികളായിരുന്നു.
ഇന്ന്, ചെയ്തുകൊണ്ടിരിക്കുന്നത് ഇന്നിന്റെ ശരിയും.
നാളെ,ഈ രണ്ടു കാലഘട്ടത്തിലെ ശരികളും തെറ്റായി തോന്നാം..
പക്ഷേ, കഴിഞ്ഞുപോയ പലതും സന്ദർഭത്തിന് അനുയോജ്യമായ ശരികളായിരിക്കെ, നാളെ നടപ്പിലാക്കുന്നതുംനാളെയുടെ ശരികളിലൂടെയാണ്.
ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്ര ചിന്തിച്ചെടുത്ത തീരുമാനങ്ങളും നാളെ തെറ്റുകളായി മാറാം. തിരുത്തപ്പെടേണ്ടവതിരുത്തുമ്പോഴും, തിരുത്താനാവാത്ത പലതും തെറ്റുകളായി നിലനിൽക്കുക തന്നെ ചെയ്യും.അത് എക്കാലവും വ്യക്തി ജീവിതത്തിൽ ബ്ലാക്ക് മാർക്കായി മുദ്രചെയ്യപ്പെടും.

ഇപി ജയരാജൻ പുറത്ത്: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കി, പകരക്കാരനാകാൻ ടിപി
ഈ വർഷത്തെ ഓണപ്പാട്ട്…
രചന – എം.തങ്കച്ചൻ ജോസഫ്
സംഗീതം – ഷിബു അബ്രഹാം
No Comment.