Skip to content

chithrodayamflashnews.com

November 28, 2026 2:48 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

“പരാജയപ്പെട്ടവർ ” ഇത്തരം വ്യക്തികളോട് പൊതുവെ അകൽച്ച കാണിക്കുകയോ, ചിലരെങ്കിലും സഹതാപത്തോടെയോ നോക്കാറുണ്ട്. പലരും ഹീറോ/വിജയി ആകുന്നത് പലരേയും പരാജയപ്പെടുത്തിക്കൊണ്ടാണ്.എന്നാൽ പ്രതിസന്ധിഘട്ടങ്ങളിൽ വിജയിച്ചവർ തമ്മിൽ സഹായിക്കണമെന്നില്ല. കാരണം പ്രശ്നത്തിൽ അകപ്പെട്ടവനെ സഹായിച്ച് പ്രശ്നത്തിലാകാൻ അവർ തയ്യാറല്ല. മാത്രമല്ല തനിക്കൊപ്പം വിജയിച്ചു നിൽക്കുന്നവന്റെ പരാജയം കാണുക എന്നതും ഒരു സന്തോഷമാണ്. ചില അവസരങ്ങളിൽ വിജയികളെ സഹായിക്കാൻ പരാജയപ്പെട്ടവർ തന്നെ വേണ്ടിവരും. ‘ഉറുമ്പും അത്ര ചെറിയ ജീവിയല്ല.’

0 Comments

No Comment.