
സ്നേഹം വിലമതിക്കാനാകാത്ത അനുഭവമാണ്.എങ്കിലും സ്നേഹശൂന്യത അറിയാത്തവർ ഉണ്ടാവില്ല.പെട്ടെന്നുണ്ടാകുന്ന ഈ മാറ്റം ഉൾക്കൊള്ളാനാകാതെ നിരാശപ്പെടുന്നവർ നിരവധിയാണ്…
സ്നേഹവും സ്നേഹമില്ലായ്മയും സ്ഥിരമായി നിൽക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ അമിത സന്തോഷവും ദുഃഖവുംആവശ്യമില്ല. അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജീവിക്കാൻ കഴിയണം…

No Comment.