chithrodayamflashnews.com
സത്യസന്ധതമുഖമുദ്രയായി കൊണ്ടു നടക്കുന്നവർ പലരും നിർബന്ധബുദ്ധികൂടുതൽ ഉള്ളവരായിരിക്കും. കഠിന ഹൃദയർ എന്നു നാം ധരിക്കുന്ന ഇവർ അസാമാന്യധൈര്യ ശാലികളായിരിക്കും.എന്നാൽ മഞ്ഞുരുക്കം നടക്കുന്നത് സ്നേഹത്തിന് മുന്നിൽ മാത്രമായിരിക്കും.
No Comment.