Skip to content

chithrodayamflashnews.com

November 28, 2026 2:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

“പ്രണയം ” മനോഹരമായ അനുഭൂതിയാണ്…പ്രണയിക്കുക,പ്രണയിക്കപ്പെടുക അതും സുന്ദരം തന്നെ… പക്ഷേ, പ്രണയ നഷ്ടമോ..?
അത് മനസിന്റെ മരണവും…
പ്രണയം നല്ലതാണ്. പക്ഷേ, പ്രണയം വിജയിക്കും എന്ന് ഉറപ്പില്ല.. പരാജയം ഏറ്റുവാങ്ങാനുള്ള മാനസിക പക്വത കൂടി ഉണ്ടെങ്കിൽ.. പലർക്കും പ്രണയത്തിന് വേണ്ടി ജീവൻ ബലി നൽകേണ്ടി വരില്ലായിരുന്നു.. സ്വാർത്ഥതയാവാം. പക്ഷേ..പിടിച്ചു വാങ്ങാൻ ശ്രമിക്കരുത്…വിട്ടയയ്ക്കുക.. വന്നു ചേരേണ്ടത് സ്വയം വന്നുചേരും…അവ മാത്രമേ ഹൃദയത്തോട് ചേർന്നു നിൽക്കൂ…

0 Comments

No Comment.