അറിവ് പലർക്കും വ്യത്യസ്തമാണ്.അറിവിന്റെ കാര്യത്തിൽ ആരും പൂർണ്ണരല്ല. ജീവിതകാലം മുഴുവൻ ഓരോ മനുഷ്യനും പഠിതാക്കളാണ്.എല്ലാം അറിയാമെന്ന് സമർത്ഥിക്കുമ്പോഴും ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട് എന്നതുള്ളതാണ് യാഥാർത്ഥ്യം. ഞ്ജാനത്തിന്റെ ആദ്യാക്ഷരം കുറിക്കുന്ന നവമുകുളങ്ങൾക്ക് വിജയദശമി ആശംസകൾ.
No Comment.