
വിശ്വാസം നഷ്ടപ്പെട്ടുപോയവർക്ക് ആരോടും അടുപ്പം ഉണ്ടാകാറില്ല. അവർ ഒറ്റപ്പെട്ട് ജീവിക്കാൻആഗ്രഹിക്കുന്നു.
പൊതുവെ ഇവർ ഇങ്ങനെയായിരുന്നില്ല. അനുഭവങ്ങളിലൂടെ ഇങ്ങനെയായിത്തീരാൻ വിധിക്കപ്പെട്ടവരാണ്.
തനിക്ക് ചുറ്റും സംശയ ദൃഷ്ടിയോടെ നോക്കുന്നവർ…
ചിരിക്കാൻ മറന്നുപോയവർ..
ഇരുളടഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ….
ആരെയൊക്കെയോ അന്ധമായി വിശ്വസിച്ചുപോയവർ…
പുച്ഛിക്കാതിരിക്കുക. അവരും സമൂഹത്തിന്റെ ഭാഗമാണ്…

No Comment.