
ബന്ധങ്ങൾ ഏതായാലും നഷ്ടപ്പെടൽ സങ്കടകരമാണ്. എന്നാൽ ചില നഷ്ടങ്ങൾ രണ്ടിൽ ഒരാളെ മാത്രമേ ബാധിക്കുന്നുള്ളു. കാരണം ആത്മാർത്ഥത ഉണ്ടായിരുന്നത് ആ ഒരാൾക്ക് മാത്രമായിരുന്നു.
ഏതൊരാൾ അവഗണിക്കുന്നതും മറ്റൊരാൾ പരിഗണിച്ചിരിക്കും. ജീവിതം അങ്ങനെയാണ്. സ്ഥായിയായി ഒന്നും നിലനിൽക്കാറില്ല. എങ്കിൽ പിന്നെ ദുഖിക്കുവാൻ വേണ്ടി മാത്രം നഷ്ടപ്പെടലിനെ താലോലിക്കണോ..?

No Comment.