നമ്മുടെ ദുഃഖത്തിൽ പങ്കുചേരുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കളെന്ന് നാം വിശ്വസിക്കുന്നു.എന്നാൽ നമ്മുടെ സന്തോഷത്തിൽ കളങ്കമില്ലാതെ സന്തോഷിക്കാൻ എത്ര സുഹൃത്തുക്കൾ ഉണ്ടാകും. ദുഃഖത്തിൽ പലരും നമുക്ക് കൈത്താങ്ങാകുമ്പോൾ വിജയത്തിൽ ആത്മാർത്ഥമായി സന്തോഷിക്കാൻ ആർക്ക് കഴിയുന്നുവോ അവർ നന്മയുള്ള വ്യക്തികളാണ്.
No Comment.