
സ്നേഹത്തിനുവേണ്ടി ഒരാളോടും യാചിക്കരുത്. അവർ കൂടുതൽ അകന്നുപോയേക്കാം.
സ്വയം തിരിച്ചറിഞ്ഞു എപ്പോഴെങ്കിലും തിരികെ വരാൻ ശ്രമിച്ചേയ്ക്കാം. വിശ്വസിക്കേണ്ടതില്ല.സ്നേഹം ആവശ്യമുള്ളപ്പോൾ, ആവശ്യമുള്ള അളവിൽ കിട്ടേണ്ടതാണ്. ഒരിക്കൽ നിഷേധിച്ചു പോയൊരാളെ ഇന്ന് പാടെ അവഗണിക്കുക.എന്നോ താഴിട്ടു പൂട്ടിയ വാതിലിന് പുറത്താണ് അവർക്ക് നൽകേണ്ട സ്ഥാനം…

No Comment.