പണത്തിനും പ്രശസ്തിക്കും വേണ്ടി പായുമ്പോൾ മനുഷ്യനായി ജീവിക്കാൻ മറക്കാതിരിക്കുക.. ഒന്നും ശാശ്വതമല്ലാത്ത ഈ ലോകത്ത് സന്തോഷവും സമാധാനവുമാണ് പ്രധാനം…. ജനമനസുകളിൽ ജീവിക്കാൻ സാധിച്ചില്ലെങ്കിൽ എന്തൊക്കെ സ്ഥാനമാനങ്ങൾ ലഭിച്ചിട്ടും കാര്യമില്ല.. മുന്നിലേക്ക് കയറുമ്പോഴും പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക
No Comment.