Skip to content

chithrodayamflashnews.com

November 28, 2026 1:38 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

“ഇഷ്ടമാണ് ” ഈ വാക്ക് ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്, സുഹൃത്തുക്കൾ, മാതാപിതാക്കൾ, പ്രണയിതാക്കൾ, ദമ്പതികൾ, സഹപ്രവർത്തകർ…. അങ്ങനെ പട്ടിക നീണ്ടുപോകുന്നു.
എന്നാൽ ഇഷ്ടമാണ് എന്നു പറഞ്ഞവർ പലരും നമ്മോടൊപ്പം ഇന്നുണ്ടോ. ഉണ്ടെങ്കിൽ തന്നെ അവർ ശരിക്കും നമ്മെ ഇഷ്ടപ്പെടുന്നുണ്ടോ. ഇതേചോദ്യം സ്വയം ചോദിച്ചു നോക്കൂ എങ്ങനെ നോക്കിയാലും ഭൂരിഭാഗവും മാറിസഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ടാവും. മനുഷ്യൻ ഉപയോഗിക്കുന്ന അകം പൊള്ളയായ ഒരുവാക്കാണ് ഇഷ്ടം /സ്നേഹം. ആർക്ക് ആരോടാണ് ആത്മാർത്ഥമായി ഇഷ്ടം ഉണ്ടാകുക. തമ്മിൽ പിരിയാൻ സാധിക്കില്ല എന്ന് വാഗ്ദാനം നൽകിയവർ, നിന്നെ മാത്രമാണ് ഇഷ്ടമെന്ന് പറഞ്ഞവർ, മരണത്തിന് മാത്രമേ തമ്മിൽ അകലം സൃഷ്ടിക്കാൻ കഴിയൂ എന്നു പറഞ്ഞവരൊക്കെ ജീവിതത്തിൽ നിന്ന് അകന്നു പോയില്ലേ. അത്രേ ഉള്ളു ഇഷ്ടം. ഇഷ്ടമെന്ന വാക്കിനുള്ളിൽ ഒളിപ്പിച്ചകപടത തിരിച്ചറിയാൻ കഴിയട്ടെ,

0 Comments

No Comment.