ഉപദേശിക്കാനും നിർദ്ദേശിക്കാനും നമുക്ക് ചുറ്റും നിരവധി പേരുണ്ടാകാം….
മാർഗ്ഗം, അത് നാം തെരെഞ്ഞെടുക്കേണ്ടതാണ്..
മറ്റുള്ളവരുടെ വാക്കുകൾക്ക് കാതോർക്കാം… അന്തിമതീരുമാനം നമ്മുടേതായിരിക്കണം.ദൃഢ നിശ്ചയമുള്ള മനസിനെ മറ്റൊരാൾക്കും എളുപ്പം കീഴ്പ്പെടുത്താനാവില്ല…
No Comment.