
മുതിർന്ന വ്യക്തികളുടെ അഭിപ്രായത്തെ അവഗണിക്കുന്നവരാണ് പുതുതലമുറ.നമുക്ക് മുൻപേ നടന്നുപോയവരുടെ ഉപദേശം, നിർദ്ദേശം എന്നിവ പാടെ അവഗണിക്കാതിരിക്കുക. അവരിൽ നിന്ന് നമുക്ക് കുറെയേറെ പഠിക്കാൻ കഴിയും. ഈ അറിവുകൾ പുസ്തകങ്ങളിൽ നിന്ന് ലഭിക്കണമെന്നില്ല.. നല്ല കേൾവിക്കാരാകാൻ ക്ഷമ ഉണ്ടായേ മതിയാകൂ… ക്ഷമയുടെ ആദ്യ പരീക്ഷണമാകട്ടെ മറ്റുള്ളവരെ കേൾക്കുക എന്നത്.


No Comment.