Skip to content

chithrodayamflashnews.com

November 28, 2026 12:50 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

എങ്ങനേയും പ്രണയത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നവർ തന്നെ പതിയെ, പതിയെ അകന്നുപോകുന്നത് കാണാം. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്?
എന്താണോ ആ വ്യക്തിപ്രതീക്ഷിക്കുന്നത് ആ നിലവാരത്തിലേക്ക് എതിൽ വ്യക്തിയെ കൊണ്ടുപോകാൻ സാധിക്കാതെ വരുമ്പോൾ പിന്നിലേക്ക് പോകുന്നവരുണ്ട്. എന്നാൽ പ്രണയിതാവിനോട് മടുപ്പ് തോന്നി പിൻവാങ്ങുന്നവരും, ബന്ധങ്ങൾ ബന്ധനങ്ങളാകുമെന്ന് ഭയന്ന് ഒളിച്ചോടുന്നവരുമുണ്ട്. ചിലർ ആഗ്രഹിച്ചത് നേടിയെടുത്ത് ഒഴിവാക്കുന്നതും കാണാം.
എന്തു കാരണത്താലായാലും ഒഴിവാക്കാൻ ആഗ്രഹിക്കുമ്പോൾ തുറന്ന് പറയാനുള്ള /ചർച്ചചെയ്യാനുള്ള ആർജ്ജവം ഉണ്ടാകേണ്ടതാണ്.ഇതൊന്നുമറിയാതെ മറുഭാഗത്ത് സ്വപ്നം കൊണ്ടൊരു പ്രണയ ഗോപുരം തീർത്തിട്ടുണ്ടാവാം. ഒറ്റനിമിഷം കൊണ്ട് റിലേഷൻ ഷിപ്പ് അവസാനിപ്പിച്ച് പോകുമ്പോൾ ആത്മാർത്ഥമായി പ്രണയിച്ച വ്യക്തി ചിലപ്പോൾ ഡിപ്രഷനിൽ എത്തിയിട്ടുണ്ടാകും. ഏതൊരു വ്യക്തിടേയും മാനസികാരോഗ്യം തകർക്കുന്ന ഒന്നാണ് പ്രണയപരാജയം. ജീവിതപങ്കാളികൾ മാത്രമല്ല പ്രണയിതാക്കളും അകലാൻ തയാറാകുമ്പോൾ കാരണം ബോധ്യപ്പെടുത്തി, ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കുകയാണ് നല്ലത്.

0 Comments

No Comment.